Robotic Surgery in Thrissur Kerala - Daya Royal Hospital

News & Events

Image

Robotic Gastrectomy Surgery for stomach cancer was successfully performed at Daya Royal Hospital for the first time in Thrissur, Kerala.

70 വയസ്സുള്ള അബ്ദുള്ള ആമാശയത്തിൽ കാൻസർ ബാധിച്ചു ഭക്ഷണം കഴിക്കാൻ പറ്റാത്ത അവസ്ഥയിൽ തൃശൂർ ദയ ആശുപത്രിയിലെത്തി. ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗത്തിലെ പരിശോധനയിലൂടെ അത് ആമാശയത്തിൽ കാൻസർ ആണെന്നും, ട്യൂമർ ബാധിച്ചുള്ള തടസം നീക്കം ചെയ്യാനായി ആമാശയം മുഴുവനായും എടുത്തുമാറ്റേണ്ടതുണ്ടെന്നും, ഏറ്റവും നൂതനമായ റോബോട്ടിക് ശസ്ത്രക്രിയയിലൂടെ

February 25, 2022 Read more
Image

The first Robotic Surgery was successfully completed at Daya Royal Hospital, Thrissur, Kerala

റോബോട്ട് അസ്സിസ്റ്റഡ് സർജറിയിലെ അതി നൂതനമായ 'വെർസിഅസ്' റോബോട്ടിക് സർജറി സംവിധാനം ഉപയോഗിച്ച് പത്തു സെന്റിമീറ്റർ വ്യാസമുള്ള അണ്ഡാശയമുഴ നീക്കം ചെയ്തു, റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് കൊണ്ട് വളരെ ചെറിയ മുറിവിലൂടെ ശസ്ത്രക്രിയ ചെയ്യാൻ സാധിക്കും. ശസ്ത്രക്രിയ സമയത്തു രക്തസ്രാവം വളരെ മിതമായിരിക്കും. ശസ്ത്രക്രിയക്ക് ശേഷം വേദന വളരെ കുറവായിരിക്കുകയും രോഗി വളരെ പെട്ടന്ന് തന്നെ പൂര്വാവസ്ഥയിലേക്കു തിരികെ വരികയും ചെയ്യും. തൃശ്ശൂരിൽ ആദ്യമായാണ് ഒരു സ്വകാര്യ ആശുപത്രിയിൽ ഈ സംവിധാനം ഒരുക്കുന്നത്. രോഗിയെ സംബന്ധിച്ചിടത്തോളം വളരെ ഗുണകരമായ രീതിയിലുള്ള ഒരു സംവിധാനമാണ് റോബോട്ടിക് സർജറി. വളരെ കൃത്യതയോടും സുരക്ഷയോടും കൂടി സർജറി ചെയ്യാൻ കഴിയുന്നു എന്നതാണ് ഇതിന്റെ സവിശേഷത. തൃശൂർ ദയ ആശുപത്രിയിലെ ജനറൽ & ലാപ്പറോസ്‌പിക് സർജറി മേധാവിയായ ഡോ. അബ്ദുൽ അസീസ്, ഗൈനെക്കോളജി വിഭാഗത്തിലെ ഡോ. മീര രവീന്ദ്രൻ, ഡോ. സജീർ കെ സിദ്ദിഖ്, അനസ്തേഷ്യ വിഭാഗം ഡോ. വർഗീസ് കെ. എ, ഡോ. രോഹിണി കെ.പി, ഡോ. മുകേഷ് മുകുന്ദൻ, മറ്റു നഴ്സിംഗ് സ്റ്റാഫുകളുടെയും ടെക്‌നിഷ്യൻസുകളുടെയും കീഴിലാണ് സർജറി വിജയകരമായി പൂർത്തീകരിച്ചത്.

February 14, 2022 Read more
Image

Daya Royal Hospital Ltd, Thrissur launching the most innovative and advanced Robotics Surgery in Feb'22

Daya's team of surgeons - Dr. V.K Abdul Azeez (General & Laparoscopic Surgery), Dr. Meera Raveendran (Gynecology), Dr. Sajeer K Siddik (Gynec Keyhole Surgery), Dr. Arun S Nair (Surgical Gastroenterology) along with OT Professionals from Daya Royal Hospital Ltd. attended the Robotic Surgery Conference held at CMR Training Centre, Goa. This will be the first of its kind facility in Thrissur and nearby districts.

February 1, 2022 Read more

Be a Part of the Future

We are launching a new era in robotics. Click the button below to reach us for an appointment.

Book A Consultation
Image Image